ആകെ 201 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു ആരോഗ്യ സ്ഥാപനത്തിന്…

തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരുടെ പാനലിലേക്ക് താല്പര്യപത്രം ക്ഷണിച്ചു. അപേക്ഷകർ സർക്കാർ സർവീസിൽ നിന്നു വിരമിച്ച…

ജില്ലാ അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ച ലഹരിക്കെതിരായി സംസ്ഥാന യുവജന കമ്മീഷന്‍ വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. യുവജന കമ്മീഷന്‍ നടത്തിയ ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ…

പെരുമാറ്റച്ചട്ട ലംഘനം; ഫോട്ടോയും വീഡിയോയും ഉൾപ്പെടെ പരാതി നൽകാം പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ സഹായകമായ സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമായി. സി…

ഈ ഓണക്കാലത്ത് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും. ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയിൽ നൂറുമേനി…

കാലടി സമാന്തര പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്‌ പറഞ്ഞു. പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്…

മുതലമടയെ മാങ്ങ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുള്ളതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ, നബാർഡ് ഡബ്ലിയു.വൈ.എഫ് പദ്ധതിയിൽ പൂർത്തീകരിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം മുതലമടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി…

രാജ്യത്തെ വ്യവസായ മേഖലയിൽ കേരള മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഉചിതമായ ഇടപെടലുകൾ മൂലമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ…

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള വയോജനങ്ങൾക്ക് ഹിയറിങ് എയ്ഡ് വിതരണം ചെയ്തു. വയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹിയറിങ് എയ്ഡ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ചടങ്ങ് ഉദ്ഘാടനം…

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ പ്രസൂതിത സ്ത്രീരോഗ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുണ്ട്. തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍…