മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി 57 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിൽ നിന്നും ലാന്‍ഡ് അക്വിസേഷന്‍ തഹസില്‍ദാര്‍ക്ക്…
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ കായചികിത്സ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുണ്ട്. തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര…
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ പാലക്കാട് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളിലേക്കായി ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ്…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട തൊഴിലാളി കുടുംബ- സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍…
പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 13ന് രാവിലെ 10.30 ന് എറണാകുളം കലൂര്‍ എ.ജെ.ഹാളില്‍ യോഗം ചേരും. സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ്…
പതിനഞ്ചാം കേരളനിയമസഭയുടെ 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റി ഏപ്രില്‍ 10ന് രാവിലെ 10.30ന് തൃശ്ശൂര്‍ ജില്ലയിലെ കേരള ബാങ്ക് ജവഹര്‍ലാല്‍, കണ്‍വെന്‍ഷന്‍ സെന്ററില്‍ യോഗം ചേരും.…
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 2023 -24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ ചേർന്നു. വെള്ളിയൂർ മിനർവ കോളേജിൽ ചേർന്ന "നവകേരളത്തിന് ജനകീയാസൂത്രണം" ഗ്രാമസഭയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.വയോജനങ്ങളുടെ ആവശ്യങ്ങൾ…