വിദ്യാലങ്ങള്‍ കായിക പരിശീലനം വിപുലമാക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. പതിമൂന്നാമത് വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായിക…

എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച് എസ് എസ് ടി സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ…

സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ ഗുണനിവാര അംഗീകാര സംവിധാനമായ ഐ.എൽ.എ.സി (ILAC) യുടെ ഇന്ത്യൻ ഘടകമായ എൻ.എ.ബി.എൽ ന്റെ ISO/IEC(17025:2017) (National Accreditation Board for Testing and Calibration Laboratory) അംഗീകാരം. വിവിധ വിഭാഗങ്ങളിലായി 200-ൽപരം പരിശോധനകൾക്കാണ്…

നിപ വ്യാപനത്തെ തുടർന്ന് ജില്ലയിലെ 1298 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലൂടെ പഠനം സാധ്യമാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച കലക്ടറേറ്റ് കോൺഫറൻസ്…

ആറ്റിങ്ങൽ  ഗവൺമെന്റ്  ഐ.ടി.ഐയിൽ  ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 6282238554  

56 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചു വൈഫൈ 23 കോണ്‍ക്ലേവില്‍ ജില്ലയുടെ വിവിധ മേഖലകളുടെ ശാക്തീകരണത്തിനായുള്ള വിഷയാവതരണം ശ്രദ്ധനേടി. 46 മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചത്. 56 കോടി രൂപയുടെ…

ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വർധിപ്പിക്കാൻ ചെറുതോണി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്റെ അനുബന്ധ നിർമ്മാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കെ.എസ്.ആര്‍.ടി.സിയുടെ തന്നെ യാത്രാ ഫ്യുവല്‍ സ്റ്റേഷനും ഇതോടൊപ്പം…

ബാണാസുരസാഗര്‍ ജലസേചന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം നൽകി. ആസൂത്രണ ഭവൻ എ.പി.ജെ ഹാളില്‍ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം…

കേരള സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോ- ഓർഡിനേറ്റർമാരെയും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 സംസ്ഥാന തല പ്രോജക്ട് കോ- ഓർഡിനേറ്റർമാരെയും അഭിമുഖം മുഖേന തെരഞ്ഞെടുക്കുന്നു. പദ്ധതി കാലയളവ് മാർച്ച്…

കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഭിന്നശേഷിക്കാരനായ സുബൈറിന് പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായിരുന്നു. മൂന്ന് വർഷം മുമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സ്ഥലത്ത് പെട്ടിക്കട നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന സുബൈറിന് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെയാണ്…