കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി(കണ്ണൂര്‍) ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡികളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ക്കും ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഹാന്‍ഡ്‌ലൂം…

* സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം…

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജനുവരി 15 ന് നടക്കും. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിൽ 2021…

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ 'സമം - സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി 2022 ജനുവരി 14, 15…

പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ സാഹചര്യത്തില്‍ പ്രധാനമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. നീരാവില്‍ ഭൂതക്കാവ് കുളം നവീകരണവും അംഗനവാടി കെട്ടിടം ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മേയര്‍. ജലത്തിന്റെ ഉറവിടങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കുന്ന കൂടുതല്‍…

കൊച്ചിഃ എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അനസ്തഷ്യോളജിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി എംപാനല്‍ ലിസ്റ്റ് തയാറാക്കുന്നു. യോഗ്യത എംബിബിഎസ്, എംഡി/ഡിഎ അനസ്‌തേഷ്യാ. താത്പര്യമുളള അനസ്തഷ്യോളജിസ്റ്റുമാര്‍ അപേക്ഷ ഫോമില്‍ (അപേക്ഷ…

സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലേക്ക് സംരംഭകരെ പ്രാപ്തരാക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ നിക്ഷേപക സംഗമം നടത്തി. ആശ്രാമം കെ. എസ്. എസ്. ഐ. എ ഹാളില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. ഉദ്ഘാടനം…

കോടതികൾ പഴയ പോലെയല്ല, ഈ ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ,നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജ്ജു ചൂണ്ടിക്കാട്ടി. നീതി അതിവേഗം അർഹരായവർക്ക്‌ എത്തിക്കണമെന്നും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ…

ഏനാത്ത് മുതല്‍ പന്തളം വരെ ഉള്ള കെഎസ്ടിപി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമതി യോഗം. ഏനാത്ത് മുതല്‍ പന്തളം വരെ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഫുട്പാത്തില്‍ ആളുകള്‍ കൈയേറി കച്ചവടം…

കാക്കനാട് : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ -കേരള മുഖേന നടത്തിവരുന്ന 2021 -23 ബാച്ച് ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശന തീയതി 60 രൂപ പിഴയോടെ ജനുവരി 10 വരെ ദീർഘിപ്പിച്ചു. ഡി.സി.എ…