ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വെയുടെ ഭാഗമായി പ്രാഥമിക പട്ടിക തയ്യാറാക്കൽ പ്രക്രിയ പുരോഗമിക്കുന്നു. പുഴക്കൽ ബ്ലോക്കിലെ കോലഴി പഞ്ചായത്ത് വാർഡ് മൂന്നിൽ നടന്ന പ്രാഥമിക പട്ടിക തയ്യാറാക്കൽ അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 32.67 ആണ് ജില്ലയുടെ പദ്ധതി വിനിയോഗ നിരക്ക്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ മൂന്നിലും ഒന്നാം സ്ഥാനം ജില്ല കരസ്ഥമാക്കി.…
ആലപ്പുഴ: വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും നാളെ(2021 നവംബര്‍ 30) രാവിലെ 7.30ന് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. പട്ടണക്കാട് ബ്ലോക്ക്…
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ 6, 7, 13, 14, 20, 21, 27, 28 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ്…
ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍; ബോധവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ബോധവത്കരണം നടപ്പാക്കണമെന്ന് സാമൂഹ്യ നീതി-ഉന്നത…
കൊറോണ വൈറസിന്റെ മാരകമായ പുതിയ വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബോട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്ങ്കോംഗ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാംബ്…
സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെയും അധ്യാപകരെയും സൃഷ്ടിക്കാന്‍ പദ്ധതികള്‍ വേണം- ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെയും അധ്യാപകരെയും വളര്‍ത്തിക്കൊണ്ടുവരുന്നതിന് ഡയറ്റ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. മായിപ്പാടി…
സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപ നഷ്ട പരിഹാരമായി 2,00,000 രൂപയും , 20,000 രൂപ ചെലവും അനുവദിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ വിധിയായി.…
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന തലവാചകത്തോടെ ജനപക്ഷ പരിപാടികള്‍ കോര്‍ത്തിണക്കിയ വിഷന്‍ ആന്റ് മിഷന്‍ 2021-26 ലക്ഷ്യം നേടുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് റവന്യു മന്ത്രി കെ.രാജന്‍…
സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡാഷ്ബോര്‍ഡ് തയ്യാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
