പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച  ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക്…

അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യം മൈക്രോപ്ലാൻ തയ്യാറാക്കിയ ജില്ലയാണ് ആലപ്പുഴയെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി പറഞ്ഞു. വെൺമണി പഞ്ചായത്ത് വികസന സദസ്സ് മാർത്തോമ്മ പാരിഷ് ഹാളിൽ ഉദ്ഘാടനം…

ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ- എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ…

ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന്…

മാനന്തവാടി നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ  ഭാഗമായി മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വയനാട് സ്കിൽ പാർക്കിൻ്റെ സഹകരണത്തോടെ നടന്ന തൊഴിൽ മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള…

ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്സിലറി ഗ്രൂപ്പുകൾ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്സിലറി മീറ്റ് ജില്ലാ…

  ഇന്ത്യയിൽ ഭവന നിർമാണ പ്രദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.  വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ…

വയനാട് ജില്ലയ്ക്ക് നാലാം സ്ഥാനം 21-മത് എക്‌സൈസ് കലാ-കായിക മേളയിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കൽപ്പറ്റ മരവയൽ   ജില്ലാ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ സമാപന പരിപാടി എക്സൈസ് വിജിലൻസ് ഓഫീസർ…

പട്ടികവർഗ വിദ്യാർത്ഥികളെ മത്സരപ്പരീക്ഷകൾക്ക് സജ്ജരാക്കുന്നതിന് സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിവരുന്ന നൂതന പദ്ധതിയായ ഫ്ലൈ ഹൈ നാലാം വർഷത്തേക്ക് പ്രവേശിച്ചു. ജില്ലാ വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി വിജയകരമായി നടപ്പാക്കിവരുന്ന ഈ…

വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിന് എം.വി.ഡി. ലീഡ്സ് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്   എന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി എസ് സജി പ്രസാദ്…