പാലിയണ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനമുറി തയ്യാർ. ഉന്നതിയിൽ പുനരധിവസിപ്പിച്ച 38 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പഠിക്കാൻ ഒരിടവും പഠിപ്പിക്കാൻ ട്യൂട്ടറേയും ഒരുക്കിയിരിക്കുന്നത്. പഠനമുറി ഉദ്ഘാടനം പട്ടികജാതി - പട്ടിക വർഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.…

ആരോഗ്യ മേഖല വയനാട് നേട്ടങ്ങളുടെ നെറുകയിലാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന ഒന്നാം പിണറായി വിജയൻ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ…

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മുൻസിപ്പാലിറ്റി ആലപ്പുഴ ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി ചേർന്ന് ആലപ്പുഴ എസ് ഡി വി ഗേൾസ് ഹൈസ്കൂളിൽ ദന്ത…

സാമൂഹ്യനീതി വകുപ്പിന്റെ50ാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി 'അന്‍പ്' തീവ്ര പ്രചാരണ പരിപാടി സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആലപ്പുഴ…

ടൂറിസത്തിന്റെ ഭാഗമായി മാരാരി ബീച്ചിൽ സർക്കാർ കോടികളുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും അതുവഴി മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനൊരുക്കാൻ സാധിച്ചുവെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ്…

സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന…

മാവേലിക്കര ഗവ. ആശുപത്രി ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ. ചുനക്കര തെരുവിൽമുക്ക് മാർത്തോമ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ചുനക്കര പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.…

ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ലാഭം ലക്ഷ്യംവെച്ചല്ലെന്നും ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണെന്നും യു. പ്രതിഭ എം.എൽ.എ പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

വയനാട് ജില്ലയിൽ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് - സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോര്‍ എസ്ടി (കാറ്റഗറി നമ്പര്‍ - 258/2020) തസ്തികയിലേക്ക് 2022 ഓഗസ്റ്റ് 31ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ…

ലൈഫ് ഭവനപദ്ധതിയിലൂടെ 164 വീടുകൾ പൂർത്തീകരിച്ചു നൽകിയതായി എടത്വ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വികസന സദസ്സ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ട് അതിദരിദ്ര്യ കുടുംബങ്ങളെ…