രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരം ശ്രദ്ധേയമായി. ആദ്യദിനമായിരുന്ന വെള്ളിയാഴ്ച അന്തിക്കാട് ബ്ലോക്ക്, പഴയന്നൂർ,…

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് സമയത്ത് നേരിട്ടും പരാതികള്‍ സ്വീകരിക്കും. മെയ്…

എന്റെ കേരളം പ്രദർശന വിപണമേളയുടെ പ്രചരണാർത്ഥമുള്ള കലാജാഥ പുതുക്കാട് മണ്ഡലത്തിൽ പര്യടനം നടത്തി. നെന്മണിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കലാജാഥയ്ക്ക് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വീകരണം നൽകി. നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി…

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിംഗ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിംഗ്), ലക്ചറർ (നഴ്‌സിംഗ്) തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേയ്ക്ക്…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: പോസ്റ്റ് എം.എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ്/ എം.എസ് സി മെഡിക്കൽ ഫിസിക്‌സ…

പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും  നിയമസഭാ സാമാജികയുമായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കേളേജുകളിൽ  വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു. എ.ആർ. രാജരാജവർമക്കു ശേഷം യൂണിവേഴ്‌സിറ്റി…

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന വരുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര…

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ കുട്ടികൾക്ക് സിവിൽ സർവ്വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 21 വയസ് പൂർത്തിയായ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

തൊഴിലും വിദ്യഭ്യാസവും തമ്മിൽ നിലനിന്നിരുന്ന വിടവ് നികത്താനാണ് സർക്കാർ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത്…

മഞ്ചേരി,തിരൂരങ്ങാടി ലാന്റ് ട്രിബ്യൂണലുകൾക്ക് കീഴിലെ 2256 പട്ടയങ്ങൾ വിതരണം ചെയ്തു ജില്ലയിലെ അർഹതപ്പെട്ടവർക്ക് ഒരു മാസത്തിനകം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ഇതിനായി ജില്ലയിൽ മൂന്ന് പട്ടയമേളകൾ കൂടി സംഘടിപ്പിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.…