തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഇടപെടലാണ് ചക്കിട്ടപാറയിൽ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചക്കിട്ടപാറയിൽ ആരംഭിച്ച കറി പൗഡർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ബീച്ച് സൗന്ദര്യ വത്ക്കരണത്തിന് കർമ്മ പദ്ധതികൾ ഒരുങ്ങുന്നു കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള 23 കിലോമീറ്ററോളം വരുന്ന കടൽതീരം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകുന്നു.…

ദേശീയ പാത 766ൽ കുന്ദമംഗലം മുതൽ കൊടുവള്ളി മണ്ണിൽ കടവ് വരെയുള്ള റോഡ് ശാക്തീകരണ പ്രവർത്തി ആരംഭിച്ചതിനാൽ പ്രവർത്തി നടക്കുന്ന പ്രദേശങ്ങളിൽ ആവശ്യ ഘട്ടങ്ങളിൽ  ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കൊടുവള്ളി ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ്…

അപേക്ഷ ക്ഷണിച്ചു നവകേരളം കർമ്മ പദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ…

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നവീകരിച്ച കോഴിക്കോട് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി കമ്മീഷൻ ചെയർമാൻ അഡ്വ. എം.കെ സക്കീർ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.എസ്.സി കമ്മീഷൻ ജില്ലാ ഓഫീസർ പ്രമോദ് പി.വി,…

സ്ഫടിക തുണ്ടുകളിൽ കരവിരുതിന്റെ പ്രൗഢി തീർത്ത് കുപ്പിവളകളുമായി മലബാർ ക്രാഫ്റ്റ് മേളയെ വർണ്ണാഭമാക്കുകയാണ് ദില്ലിയിൽ നിന്നെത്തിയ മുഹമ്മദ് യാമീൻ. പച്ച, ചുവപ്പ്, നീല, കറുപ്പ് തുടങ്ങി യാമീന്റെ ശേഖരത്തിൽ അനേകം നിറങ്ങളിലുള്ള വളകളാണ് ഉള്ളത്.…

ജനകീയ അനുമോദനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു വരും തലമുറയ്ക്ക് പ്രചോദനമാണ് സ്വാതി ചോലയുടെ നേട്ടമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നീറ്റ് പരീക്ഷയിൽ ഉന്നത…

അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കൊയ്ത്തൂര്‍ക്കോണം ആയുര്‍വേദ ആശുപത്രിയുടെയും പുതുതായി നിര്‍മിച്ച വിശ്രമ മുറിയുടെയും ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. എട്ട് ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ്…

തിരുവനന്തപുരം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും പൂവച്ചല്‍ പഞ്ചായത്തിലെ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിച്ച മില്ലറ്റ് ബേസ്ഡ് റെസിപ്പി കോമ്പറ്റീഷന്‍ ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍ എന്ന…

**ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന…