എല്‍.ഇ.ഡി നിര്‍മാണത്തില്‍ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരള സര്‍വകലാശാലയുടെ ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് വകുപ്പും അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തും. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. സംഘടിതരായ സ്ത്രീകളുള്ള…

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സുദൃഢം പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളെ സജീവമാക്കുക, പുതിയ കുടുംബശ്രീ യൂണിറ്റുകൾ രൂപീകരിക്കുക, കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവർക്ക് അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾ…

തീര്‍ത്ഥാടന കാലത്ത് അയ്യപ്പ ഭക്തര്‍ക്കായി പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ എല്ലാ സൗകര്യവും ഒരുക്കാന്‍ യോഗം തീരുമാനമായി. മണ്ഡല മകരവിളക്ക് കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ സംഗമം മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സംഗംമം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക്…

തിരുനെല്ലി ചേലൂര്‍ അസീസി എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുര ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും…

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു.…

പൂഞ്ഞാർ എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിന്റെയും പൂഞ്ഞാർ എ.ടി.എം ലൈബ്രറിയുടെയും നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാറിന്റെയും റാലിയുടെയും ഉദ്ഘാടനം എ.ടി.എം ലൈബ്രറി അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി നിർവഹിച്ചു. പൂഞ്ഞാർ…

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലാ ലേബർ ഓഫിസിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 15 മുതൽ 22 വരെ അതിഥി തൊഴിലാളികൾക്കിടയിൽ നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ പോസ്റ്റർ പ്രകാശനം ജില്ലാ…

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമൂഹത്തിലെ പാർശ്വവൽക്കക്കപ്പെട്ട ജനവിഭാഗത്തിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച പട്ടിക ജാതി വികസന വകുപ്പിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ - 6 മാസം, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ്…