കസബ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍ മരിച്ച കസബ കടപ്പുറം ഫിഷര്‍മെന്‍ കോളനിയിലെ രതീഷിന്റെ കുടുംബത്തിന് മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 10,02,500 രൂപ കൈമാറി. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍…
മാലിന്യസംസ്‌കരണത്തില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 'എന്റെ ഗ്രാമം നിര്‍മ്മല്‍ ഗ്രാമം' പദ്ധതി വിജയകരം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ മാലിന്യസംസ്‌ക്കരണ പദ്ധതിയിലൂടെ ഇതിനോടകം യൂസര്‍ ഫീ ആയി 4,10,575 രൂപ ലഭിച്ചു. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍…
കാസർഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുതുതായി നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദയഗിരിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാന്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച 21,87000 രൂപ ഉപയോഗിച്ച്…
ഹരിത കര്‍മ്മസേനയുടെ അജൈവ പാഴ്വസ്തു ശേഖരണം ഉര്‍ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമാക്കാനും 'സ്മാര്‍ട്ട് ഗാര്‍ബേജ്' മൊബൈല്‍ ആപ്പുമായി കാഞ്ഞങ്ങാട് നഗരസഭ. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീട്ടില്‍…
എറണാകുളത്തിന്റെ 'നെല്ലറ' എന്നറിയപ്പെടുന്ന തോട്ടറ പുഞ്ച ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വികസനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍ സംസാരിക്കുന്നു. പ്രഥമ പരിഗണന കൃഷിക്ക് കാര്‍ഷിക മേഖലയിലെ…
പഠനം പാതിവഴിയില്‍ നിര്‍ത്തിയ തൃക്കൈപ്പറ്റ സ്വദേശി ശിവാങ്കിനി ഇനി തുടര്‍ന്ന് പഠിക്കും. സംസ്ഥാന സാക്ഷരതാമിഷന്‍ തുടര്‍ പഠന പദ്ധതിയായ സമന്വയ പദ്ധതിയാണ് ശിവാങ്കിനിക്ക് തണലാകുന്നത്. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലെത്തി പത്താം തരം തുല്യതാ…
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം വൈത്തിരിയിലെ ഹോട്ടലുകളിലും തട്ട് കടകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ ചില സ്ഥാപനങ്ങൾ പഞ്ചായത്ത് ലൈസൻസോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷനോ…
ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരമായി. എസ്റ്റേറ്റ് ഭൂമി വാങ്ങി പതിറ്റാണ്ടുകളായി പോക്കുവരവ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, കരമടവ് എന്നിവ നടക്കാതെ ബുദ്ധിമുട്ടിയ ജനങ്ങളുടെ പ്രശ്‌നത്തിൽ ഗൗരവകരമായ…
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര ഗവണ്‍മെന്റ് സെപ്ഷ്യല്‍ ഹോം & ചില്‍ഡ്രന്‍സ് ഹോം, ഗവണ്‍മെന്റ് മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ നാല് ഒഴിവിലേക്ക് അപേക്ഷ…
പത്തനംതിട്ട ജില്ലയിലെ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുളള ഇന്റര്‍വ്യൂ ഈ മാസം (ഫെബ്രുവരി) 24, 25, 26…