പിണ്ടിമന സർക്കാർ ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്.ആകെ 900 ചതുരശ്ര അടി വിസ്തീർണം…
ഒരു വർഷത്തിനിടെ ജില്ലയിൽ മുൻഗണന വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തത് 19501 റേഷൻ കാർഡുകൾ. വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയും അദാലത്തുകളിലുമായി ലഭിച്ച 23928 അപേക്ഷകളിൽ നിന്ന് സൂക്ഷ്മപരിശോധനകൾ പൂർത്തിയാക്കിയാണ് ഇത്രയും കുടുംബങ്ങൾക്ക് പുതിയ…
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടക്കും. കേന്ദ്ര ഗതാഗത, ഹൈവേ, സിവിൽ എയർലൈൻ വകുപ്പ് മന്ത്രി വി.കെ സിംഗ് പ്രദർശനത്തിന് നേതൃത്വം നൽകും.അന്താരാഷ്ട്ര യോഗ…
"എന്റെ തൊഴിൽ എന്റെ അഭിമാനം " എന്ന പേരിൽ സംസ്ഥാനത്ത് ആകെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സംരംഭക ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…
തേന്‍കണം പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി. കൊടകര ഐ.സി.ഡി.എസിനും അഡീഷണല്‍ ഐ.സി.ഡി.എസിനും കീഴിലുള്ള 214 അങ്കണവാടികളിലാണ് തേന്‍ വിതരണം നടത്തിയത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി…
തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ 55 ശതമാനം ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുള്ള എറണാകുളം മേഖല…
വലിയതുറ ഗവ. ഫിഷറീസ് സ്‌കൂളിൽ സ്‌പോർട്‌സ് കോച്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, ആർട്ട് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. സ്‌പോർട്‌സ് കോച്ചിന് എൻ.എസ്.എൻ.ഐ.എസ് (ഫുട്‌ബോൾ/അത്‌ലറ്റിക്‌സ്) ട്രെയിനിംഗ് മറ്റ് തസ്തികകളിലേക്ക് അതാത്…
പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്നും ആവശ്യം. മൂന്നാം ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചർച്ചയിലാണ്…
പ്രവാസികളുടെ ഈ മഹാസംഗമത്തിൽ പ്രവാസികകൾക്ക് വേണ്ടി വലിയ പ്രയത്നങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി നോർക്ക ഡയറക്ടർ ആർ.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളിൽ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും…
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനം…
