ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതിൽ 60,346…

ലോകകേരള സഭയിൽ ആകെ നടന്ന 13 മണിക്കൂർ സഭാ നടപടികളിൽ ഒൻപതര മണിക്കൂറും വിവിധ വിഷയങ്ങളിലെ ചർച്ചയാണ് നടന്നതെന്ന് സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. 296 പ്രതിനിധികൾ പങ്കെടുത്തു. 237 പേർ മേഖലാതല…

പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ റവന്യു മിത്രം മാതൃകയിൽ പ്രവാസി മിത്രം സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ലോകകേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന…

പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകളും മാറ്റും.…

കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപന യോഗത്തിൽ പ്രവാസി പ്രതിനിധികളെ സംബോധന ചെയ്ത് ഓൺലൈനിൽ…

പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍,…

നൂല്‍പ്പുഴ കുടുംബാരോഗ്യത്തിന് വീണ്ടും അംഗീകാരം. ദേശീയ തലത്തില്‍ ആശുപത്രികളുടെ ഗുണനിലവാരത്തിന് നല്‍കുന്ന ദേശീയ ഗുണനിലവാര അംഗീകാരം (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) വീണ്ടും നേടി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. 93 ശതമാനം മാര്‍ക്ക് നേടിയാണ്…

വയനാട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രൈമറി, സെക്കണ്ടറി എഡ്യൂക്കേഷന്‍ എയ്ഡ് വിതരണം 2022-23 അദ്ധ്യയന വര്‍ഷാരംഭത്തില്‍തന്നെ പൂര്‍ത്തീകരിക്കണം. എല്ലാ എല്‍.പി, യു.പി, ഹൈസ്‌ക്കുള്‍ മേധാവികളും 1 മുതല്‍ 8…

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ സംസ്ഥാന മ്യൂസിയം- തുറമുഖം- പുരാവസ്തു- പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മിന്നൽ സന്ദർശനം. നിർമ്മാണം പുരോഗമിക്കുന്ന മ്യൂസിയത്തിൻ്റെയും നവീകരിക്കുന്ന ചിറയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ്…

രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്പ പുരസ്‌ക്കാര നേട്ടത്തിന് പിന്നാലെ ദേശീയ അംഗീകാരം കൂടി തേടിയെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ദേശിയ ഗുണനിലവാര സർട്ടിഫിക്കറ്റ് (NQAS) നേട്ടത്തിനാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രം അർഹമായിരിക്കുന്നത്. ആശുപത്രിയിലെ ഒ.പി വിഭാഗത്തിന്റെ…