സംസ്ഥാനത്തെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്നത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം 'ഹോട്ട് സ്പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചു. നേരത്തെ കൂടുതൽ…
ലൈഫ് ഭവന നിർമ്മാണത്തിന് ഹഡ്കോയിൽ നിന്നും 1500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതിപത്രം ലഭിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ഹഡ്കോ റീജിയണൽ ചീഫ്…
സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾക്ക് ടൈറ്റിൽ ഇൻഷുറൻസ് എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്…
സംസ്ഥാന സഹകരണ വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, ആറൻമുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യായന വർഷത്തേയ്ക്കുള്ള ഇ.കെ. നയനാർ…
കേരളത്തിൽ കോവിഡ് 19 ബാധിച്ചു മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വർഗ്ഗ/ ന്യൂനപക്ഷ/ പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ…
വനിതാ ശിശു വികസന വകുപ്പ് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്ന റോള്‍ അപ്സ്റ്റാന്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വഹിച്ചു. വനിത ശിശു വികസന വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും ധനസഹായങ്ങളെ കുറിച്ചും പ്രചരണം നടത്തുന്നതിനാണ്…
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം…
തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി ഇടവ ഗവണ്‍മെന്റ് എം.യു.പി.എസില്‍ പണിത പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായിരുന്നു. ഒരു കോടി…
കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലൈബ്രറിയും ഫിറ്റ്‌നെസ്സ് സെന്ററും തുടങ്ങാന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ്…
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴിലുള്ള വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വികസന ക്വിസ്, പോസ്റ്റര്‍ രചനാ മത്സരങ്ങളും പൊതുജനങ്ങള്‍ക്കായി പ്രബന്ധരചനാ മത്സരവും സംഘടിപ്പിക്കുന്നു.…
