സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ 'വിദ്യാനിധി' പദ്ധതിയുടെ…
കേരളത്തിന്റെ സഹകരണ മേഖലയെ നശിപ്പിക്കാൻ നോക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞു ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സഹകരണ മേഖലയെ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി കേരള…
അന്തിക്കാട് കെ ജി എം എൽ പി സ്‌കൂളിലെ 1985-88 കാലഘട്ടത്തിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായമ സ്കൂളിന് ഫർണീച്ചറുകൾ നൽകി. എല്ലാ ക്ലാസുകളിലേക്കുമുള്ള സ്റ്റീൽ ബെഞ്ചുകളാണ്…
നാടിന്റെ ആരോഗ്യ പുരോഗതിയിൽ കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ഹൈബി ഈഡൻ എം.പി. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ…
ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രത്യേക ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ -സാമൂഹ്യനീതി വകുപ്പുകൾ സംയുക്തമായി എളംകുന്നപ്പുഴയിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കറുത്തേടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ…
എറണാകുളം: ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രാദേശിക വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. ജില്ലയിലെ ബ്ളോക്കുകളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.…
ജില്ലാ ലീഗൽ സ ർ വീസസ് അതോറിറ്റി, ഗവണ്മെന്റ് ലോ കോളേജ്, അസ്റ്റ്യൂട് ലാേ സിൻഡിക്കേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ നിയമ ദിന ആഘോഷ പരിപാടി ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി…
ജില്ലയിൽ ഇന്ന് 823 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 798 • ഉറവിടമറിയാത്തവർ- 25 • ആരോഗ്യ…
ജില്ലയിലെ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. സാങ്കേതിക തടസങ്ങൾ നേരിടുന്ന പദ്ധതികളിൽ പ്രത്യേക ഇടപെടലും ശ്രദ്ധയും ചെലുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക്…
എറണാകുളം : ഹോംലി എന്റെർപ്രൈസ്സ് എറണാകുളം എന്ന സ്ഥാപനത്തിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 40000 രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു. ലേബൽ ഇല്ലാത്തതും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940,…
