പട്ടികവർഗ വിഭാഗക്കാർക്ക് ചികിത്സാ ധനസഹായവും ആശ്വാസ ധനസഹായവും സമയബന്ധിതമായി ലഭ്യമാക്കാൻ ഓൺലൈൻ പോർട്ടർ ടിഗ്രാന്റ്സ് സജ്ജമായി. പോർട്ടലിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം അമ്പൂരി കിടാരക്കുഴി വാർഡിലെ അരുൺകാണിക്ക് ചികിത്സാ ധനസഹായം…
പി.എം. ഉഷ പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച കിഫ്ബി പദ്ധതികളായ ആർ & ഡി കെട്ടിട സമുച്ചയം, ആംഫി തീയറ്റർ, ഓപ്പൺ ക്ലാസ് റൂം ഉൾപെടെയുള്ള പദ്ധതികളുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര ഹബ്ബാക്കി…
ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിങ്…
പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.വി. സുധ നിര്‍വ്വഹിച്ചു. പൊന്നാനി…
നവജാതശിശുക്കളുടെ കേള്‍വി സംരക്ഷണത്തിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. കേള്‍വി കുറവ് നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സ തേടണമെന്നും പറഞ്ഞു. ലോക കേള്‍വി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…
വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരി/ഉപവരണാധികാരികളുടെ കാര്യാലയത്തിലും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യുന്നതിന് വീഡിയോ റിക്കാര്‍ഡിങ് ക്യാമറ, വീഡിയോഗ്രാഫര്‍…
നിലമ്പൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.അധ്യക്ഷത വഹിച്ചു. നിലമ്പൂർ ടൗണിൽ…
കാര്‍ഷികമേഖല നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്നും കര്‍ഷകസൗഹൃദമായ പദ്ധതികളാണ് ജലസേചനവകകുപ്പ് നടപ്പിലാക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാല്‍വരിമൗണ്ടില്‍ കെ.എം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ആരംഭിച്ച…
കട്ടപ്പന ടൂറിസം ഹബ് പദ്ധതിയില്‍ പുളിയന്‍മലയെയും ഉള്‍പ്പെടുത്തും ഇടുക്കിയിലെ റോഡുകളുടെ നിലവാരമുയര്‍ന്ന കാലമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭയിലെ 14, 15, 16 വാര്‍ഡുകളില്‍ പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനം പുളിയന്‍മലയില്‍…
ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികൾ നടപ്പാക്കാനായി സ്വയംഭരണ, എക്സൈസ് വകുപ്പുകൾക്ക് സാധിച്ചതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടപ്പിലാക്കിയ നേട്ടങ്ങളും മാറ്റങ്ങളും വിശദീകരിച്ച്…
