ഇന്ത്യയിൽ ഭവന നിർമാണ പ്രദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ…
വയനാട് ജില്ലയ്ക്ക് നാലാം സ്ഥാനം 21-മത് എക്സൈസ് കലാ-കായിക മേളയിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന എക്സൈസ് കലാ-കായിക മേളയുടെ സമാപന പരിപാടി എക്സൈസ് വിജിലൻസ് ഓഫീസർ…
പട്ടികവർഗ വിദ്യാർത്ഥികളെ മത്സരപ്പരീക്ഷകൾക്ക് സജ്ജരാക്കുന്നതിന് സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിവരുന്ന നൂതന പദ്ധതിയായ ഫ്ലൈ ഹൈ നാലാം വർഷത്തേക്ക് പ്രവേശിച്ചു. ജില്ലാ വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി വിജയകരമായി നടപ്പാക്കിവരുന്ന ഈ…
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള സംഘടിപ്പിച്ചു. സി-ഡിറ്റ്, അസാപ് എന്നിവയുമായി ചേർന്ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ സംഘടിച്ച മേള പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ്…
സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് - പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല…
കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്.…
അതിജീവന പാതയിൽ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടൽ: മന്ത്രി എം.ബി രാജേഷ് ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനർനിർമ്മിക്കാൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ്- പാർലമെന്ററി കാര്യാ…
സംസ്ഥാനത്തെ പാലുത്പാദനത്തിന്റെ ശരിയായ കണക്ക് ലഭ്യമാക്കാന്‍ സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നിലവിലെ കണക്കുകള്‍ പ്രകാരം 10.79 ലക്ഷം ലിറ്റര്‍ പാലാണ് സംസ്ഥാനത്ത് ഒരുദിവസം ഉത്പാദിപ്പിക്കുന്നത്.…
പാലിയണ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനമുറി തയ്യാർ. ഉന്നതിയിൽ പുനരധിവസിപ്പിച്ച 38 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പഠിക്കാൻ ഒരിടവും പഠിപ്പിക്കാൻ ട്യൂട്ടറേയും ഒരുക്കിയിരിക്കുന്നത്. പഠനമുറി ഉദ്ഘാടനം പട്ടികജാതി - പട്ടിക വർഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.…
വൈത്തിരിയിൽ നിര്‍മാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഇടത്താവളം ഉദ്ഘാടനം ചെയ്തു. പാചകം ചെയ്ത ഭക്ഷണവുമായി എത്തുന്ന വിനോദ സഞ്ചരികൾക്ക് അത് കഴിക്കാൻ ഇനി വഴിയരികിലെ…
