ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു. പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടന്ന ശില്പശാല ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറർ കെ ജയപാലൻ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ സർഗശേഷിയും…

* നിർമാണം അതിവേഗം പുരോഗമിക്കുന്നു പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു…

ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സംസ്ഥാനത്ത് ആദ്യം വയനാട് ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ…

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ ക്യാമ്പയിന് തുടക്കമായി.ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത…

പച്ചത്തുരുത്ത് പരിപാലനത്തിന് ഹരിത കേരളം മിഷൻ സംസ്ഥാനത്ത് ആദരിച്ച 11 വ്യക്തികളിൽ പീറ്ററും രാവിലെ 8 ന് ജോലി സ്ഥലത്ത് എത്തി പണി പൂർത്തിയാക്കി 11 മണിയ്ക്ക് മടങ്ങേണ്ട ആളാണ് സുൽത്താൻ ബത്തേരി, അമ്പുകുത്തി…

ഒക്ടോബർ 16, 17 തിയ്യതികളിൽ മുട്ടിൽ ഡബ്ലിയുഒവിഎച്ച്എസ്എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ 19ന് വൈകിട്ട് മൂന്നിന് മുട്ടിൽ ഡബ്ലിയുഎംഒ ഓഡിറ്റോറിയത്തിൽ.

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ…

പനമരം ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിൾസ് ഹെൽത്ത് ഹബും ചേർന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ 79 പേർ പങ്കെടുത്തു. ആരോഗ്യപരിശോധനയ്ക്ക്…