ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാലയ അധികൃതർക്കുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി വകുപ്പ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ…
പാലക്കാട് : പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആൺകുട്ടികൾ), മുണ്ടൂർ (പെൺകുട്ടികൾ) പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്നതിന് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ…