മഴക്കാലപൂർവ ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി. വാർഷിക പദ്ധതി വിവരങ്ങൾ കൃത്യമായി നൽകാനും അംഗീകാരം പൂർത്തിയാക്കാനും ഉദ്യോഗസ്ഥർ…

കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണവും മാലിന്യമുക്ത ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീദേവി സതീഷ് ബാബു നിര്‍വഹിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ കാമ്പയിനില്‍ കുന്നന്താനം കവലയില്‍ ശുചികരണ…

തിക്കോടി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യജാഗ്രത 2023ന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പള്ളിക്കര വി.പി റോഡ് ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. റോഡരികില്‍ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക്…

കോന്നി എംഎല്‍എ അഡ്വ.കെ.യു ജനീഷ്‌കുമാറിന്റെ സമയോചിതമായ ഇടപെടലില്‍ കോന്നി നാരായണപുരം ചന്തയിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ചു. കോന്നി ചന്തയില്‍ പുതിയ ഗേറ്റും സിസിടിവിയും ഉടന്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. വെള്ളമില്ലാത്തതിനാല്‍…

കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കയ്പ്പമംഗലം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മഴക്കാലപൂര്‍വ്വ അവലോകന യോഗം സംഘടിപ്പിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ ജിയോബാഗ് തടയിണ…