ലക്കിടി ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെയും നവീകരിച്ച പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവേശന കവാടം നിര്‍മ്മിച്ചത്.…

അയിലൂര്‍ ഗവ. യു.പി. സ്‌കൂള്‍ ഇനി മാതൃക പ്രീ - പ്രൈമറി. പ്രീ - പ്രൈമറിയുടെ ഉദ്ഘാടനം  കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. എസ്.എസ്.കെ - സ്റ്റാര്‍സ്  പദ്ധതിയിലൂടെ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ്…

നവീകരിച്ച  വാകത്താനം പ്രീ പ്രൈമറി സ്‌കൂൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു  വികസിതരാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള പ്രീപ്രൈമറി സ്‌കൂൾ സൗകര്യങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും ആയിക്കൊണ്ടിരിക്കുകയാണെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വാകത്താനം ഉണ്ണാമറ്റം എൽ.പി.ബി.…

പ്രീപ്രൈമറി സ്‌കൂളുകൾ അടിമുടി നവീകരിച്ചുകൊണ്ടു ജില്ലയിൽ നടപ്പാക്കുന്നതു സമഗ്രമാറ്റം. ജില്ലയിൽ 4.65 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണു മാതൃകാ പ്രീപ്രൈമറി സ്‌കൂളുകളുടെ നിർമാണത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 45 സ്‌കൂളുകളിലാണ് നിർമാണപ്രവർത്തനങ്ങൾ…