കൊല്ലം: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുകയാണ് കൊല്ലം കോര്‍പ്പറേഷനു കീഴിലുള്ള പ്രത്യാശ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍. ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ കോര്‍പ്പറേഷന്‍ പരിധിയിലെ ഏഴ് ഹോമിയോപ്പതി ക്ലിനിക്കുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വിവിധ…