അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടർ വി.ആർ പ്രേംകുമാർ. ജില്ലയിൽ പച്ചക്കറിയുൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്ക് വില വർധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും.…

നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ചും അരിയുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ അദ്ധ്യക്ഷതയില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു. കലക്ടറുടെ ചേംബറിൽ ചേര്‍ന്ന യോഗത്തില്‍ വിലവര്‍ദ്ധന പിടിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍…