സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്രപുരസ്‌കാരം പ്രഖ്യാപിച്ചു. അഗ്രോഫോറസ്ട്രിയുടെ പിതാവും ഫ്‌ലോറിഡ സർവകലാശാലയിലെ  ഡിസ്റ്റിംഗിഷ്ഡ് പ്രൊഫസറുമായ പ്രൊഫ. പി.കെ. രാമചന്ദ്രൻ നായരെ അദ്ദേഹത്തിന്റെ ആജീവനാന്ത ശാസ്ത്ര നേട്ടങ്ങളും…