അയല്‍ക്കൂട്ട അംഗങ്ങളുടെ വായനാ ശീലം വര്‍ദ്ധിപ്പിക്കുക, വായനയിലൂടെ അറിവ് വര്‍ദ്ധിപ്പിക്കുക, പുരുഷാധിപത്യ മേല്‍ക്കോയ്മയുടെ എഴുത്തുകള്‍ക്ക് ബദലായി മനുഷ്യപക്ഷ രചനകള്‍ നടത്തുന്നതിന് പര്യാപ്തമായ എഴുത്തുകാരികളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ വായന ഗ്രൂപ്പിന് ജില്ലയില്‍ തുടക്കമായി.…