നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ഒരു പ്രോജക്ടിന്റെ സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
കോട്ടയം ജില്ലയിലെ വേമ്പനാട് കായലിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിയിൽ പ്രോജക്ട് കോ- ഓർഡിനേറ്ററെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള കരാർ നിയമനമാണ്. ബി.എഫ്. എസ്.സി/ എം.എഫ്.എസ്.സി/ എം.എസ്.സി ഇൻഡസ്ട്രിയൽ…