സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രൻ എം.എൽ.എ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു. സാമ്പത്തിക ഭദ്രതയുളളവർക്ക് നേരെയുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും കുറഞ്ഞുവരുന്നതായി…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷത വഹിച്ചു.…

വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കേണ്ടത് കുടുംബത്തിൻറെയും സമൂഹത്തിൻറെയും ഉത്തരവാദിത്വമാണെന്ന് ദലീമ ജോജോ എം.എൽ.എ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യ നീതി വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…