കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പി എസ് സി ഫെസിലിറ്റേഷൻ സെന്റർ പ്രവര്‍ത്തിച്ചു വരുന്നതായി എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പി എസ് സി രജിസ്‌ട്രേഷൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്…