കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പി എസ് സി ഫെസിലിറ്റേഷൻ സെന്റർ പ്രവര്‍ത്തിച്ചു വരുന്നതായി എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പി എസ് സി രജിസ്‌ട്രേഷൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താം. പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് അപ്ലോഡിങ് ,അധിക യോഗ്യത ചേര്‍ക്കല്‍, സംശയ നിവാരണം തുടങ്ങിയ സേവനങ്ങള്‍ ഓഫീസില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2630588
