2021 ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി സെപ്റ്റംബർ 24ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും സെപ്റ്റംബർ 29ന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ…