തിരുവനന്തപുരം ജില്ലയില്‍ അനുവദിക്കപ്പെട്ട 4 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും,…