സംസ്ഥാന സര്‍ക്കാരിന്‍റെ 2023 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്കാണ് അവാര്‍ഡ്. 'രക്ഷയില്ലല്ലോ ലക്ഷദ്വീപിന്' എന്ന വാര്‍ത്താ പരമ്പരക്കാണ് അവാര്‍ഡ്.…

കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അഡോബ്…

സൗജന്യ സേവനങ്ങളുടെയും വിസ്മയ കാഴ്ച്ചകളുടെയും വിപണിയുടെയും അതിലുപരി കൊല്ലത്തിന്റെ സാംസ്കാരിക പൈതൃക ചരിത്രമെഴുതിയ കൊല്ലം @ 75 പ്രദർശന വിപണന മേള മാർച്ച്‌ 10ന് സമാപിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം…

ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയില്‍ പരിശോധന നടത്തുന്നു. ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക ഗുണനിലവാര പരിശോധന മുതല്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അവബോധവും നല്‍കുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം…

കൊല്ലം @75ല്‍ വിവിധയിനം ഫലവര്‍ഗങ്ങളുടെയും അപൂര്‍വ വിഭവങ്ങളുടെയും ചെടികളുടെയും തുടങ്ങി എല്ലാ കൃഷി ഉത്പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കി കാര്‍ഷിക വികസന - കര്‍ഷക ക്ഷേമ വകുപ്പ്. കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കൃഷിയിലേക്ക് ജനങ്ങളെ…

സൗജന്യമായി ഇ- പോസ് മെഷീന്‍ ഉപയോഗിച്ച് ആധാര്‍ ഇ- കെ.വൈ.സി അപ്ഡേഷന്‍ നടത്തി പൊതുവിതരണ വകുപ്പ്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവയുമായി എത്തിയാല്‍ സൗജന്യമായി പൂര്‍ത്തിയാക്കാം. പൊതുവിതരണം വകുപ്പിന്റെ വിവിധ…

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃക ചരിത്രം അവതരിപ്പിച്ച പി.ആര്‍.ഡി.യുടെ തീം…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടൻ്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വർഷ കാലയളവിലേക്ക് ആലപ്പുഴ ജില്ലയിലേക്കാണ് പാനൽ രൂപീകരിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യൽ മീഡിയ പ്രചാരണത്തിന് വീഡിയോകളും…

ഇന്‍ഫ‍ര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വർഷ കാലയളവിലേക്ക് എറണാകുളം ജില്ലയിലേക്കാണ് പാനൽ രൂപീകരിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യൽ മീഡിയ പ്രചാരണത്തിന് വീഡിയോകളും…

കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കണ്‍മുന്നില്‍ നിറയുന്ന കാഴ്ചകളുമായി ആശ്രാമം മൈതാനിയിയിലെ കൊല്ലം @75 പ്രദര്‍ശന വിപണ മേളയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം സ്റ്റാള്‍. പ്രദര്‍ശനവേദിയുടെ പ്രവേശന കവാടം കടന്നാലുടന്‍…