വെള്ളമുണ്ട, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന എബിസിഡി ക്യാമ്പില്‍ 14364 സേവനങ്ങള്‍ നല്‍കി. വെള്ളമുണ്ടയില്‍ 3096 പേര്‍ക്കായി 7202 സേവനങ്ങളും, പുല്‍പ്പള്ളിയില്‍ 7162 സേവനങ്ങളുമാണ് നല്‍കിയത്. ഗോത്രവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കാനായി ജില്ലാ…