ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമി കമാന്‍ഡന്റായി വൈസ് അഡ്മിറല്‍ പുനീത് കെ ബാല്‍ ചുമതലയേറ്റു. ഞായറാഴ്ചയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. അതിവിശിഷ്ട സേവാമെഡല്‍, വിശിഷ്ട സേവാമെഡല്‍ എന്നിവ നേടിയിട്ടുണ്ട്. 1984 ജൂലൈ ഒന്നിനാണ് ഇന്ത്യന്‍…