ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ 'തടവറ പണിയുന്നവർ' പാവനാടക പ്രദർശനം സമാപിച്ചു. ജനുവരി എട്ട് മുതൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രദർശനത്തിന്റെ സമാപന സമ്മേളനം കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ…

പൊതുതിരഞ്ഞെടുപ്പില്‍ പൊതുജനങ്ങളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന നാടകാവതരണവുമായി തോല്‍പ്പാവക്കൂത്തിന് ജില്ലയില്‍ തുടക്കമായി. ജനാധിപത്യസംവിധാനം കെട്ടിപ്പടുക്കുന്നതില്‍ ഓരോ പൗരന്റേയും വോട്ട് വിലപ്പെട്ടതാണെന്ന സന്ദേശമാണ് പാവക്കൂത്ത് ജനങ്ങളിലെത്തിക്കുന്നത്. ഓരോ പൗരനും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലയിലെ വോട്ടിംഗ് നൂറ്…