ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പിവിസി ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍ എന്നിവ കല്‍പ്പറ്റ നഗരസഭ പരിധിയില്‍ സ്ഥാപിക്കുവാന്‍ പാടില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പ്രചരണത്തിലും മത്സരം വീക്ഷിക്കുന്നതിനും പൊതുകൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ഇടങ്ങളിലും…