കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത…

അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 27 സംസ്ഥാനങ്ങളുടെ മുന്നൂറിലധികം ജില്ലകളിലായി 554 റെയില്‍വേ സ്റ്റേഷനുകളുടെയും 1500 മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും ശിലാസ്ഥാപന…

തൃശ്ശൂർ: ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.…

പദ്ധതികൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കാനായി : മന്ത്രി എ സി മൊയ്തീൻ തൃശ്ശൂർ: വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ റെയിൽവേ മേൽപ്പാലത്തിനു തറക്കല്ലിട്ടു. സംസ്ഥാന സർക്കാരിൻ്റെ തടസ്സരഹിത റോഡ് ശൃംഖല - ലെവൽ…

മലപ്പുറം: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. 'തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം'…

തൃശ്ശൂർ: ഗുരുവായൂരിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും അറുതി. ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ലെവൽക്രോസ് മുക്തകേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന…