തൃശൂര്‍: രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ അറിയിച്ചു. ആശുപത്രിയില്‍ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ആശുപത്രിയില്‍അടുത്ത പത്തു…