ജലസേചന വകുപ്പിലെ ഡ്രെഡ്ജര്‍ ഡ്രൈവര്‍-കം-ഓപ്പറേറ്റര്‍മാരുടെ 31.12.2019 വരെയുള്ള അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭ്യമാണ്.
കാസര്‍കോട് ജില്ലാ സൈനീക ക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (കാറ്റഗറി നമ്പര്‍- 385/2017) തസ്തികയുടെ തിരഞ്ഞെടുപ്പിന് പി എസ് സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.