കേന്ദ്ര സർക്കാർ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങൾക്കുള്ള കമ്മീഷൻ കൂടി കണ്ടത്തേണ്ടിവന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്നും റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി…

കോഴിക്കോട് ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ 17 റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി എസ് സി, എസ് ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ…

തിരുവനന്തപുരം ജില്ലയിലെ റേഷൻകടകളിലെ ഒഴിവുകളിൽ ലൈസൻസികളെ നിയമിക്കുന്നതിന്  പുനഃവിജ്ഞാപനം/വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ നവംബർ 19നകം നൽകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം www.civilsupplieskerala.gov.in ൽ ലഭിക്കും. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 0471…

തൊടുപുഴ താലൂക്കിലെ ഇടവെട്ടി പഞ്ചായത്തില്‍ വാര്‍ഡ് ഒന്ന് ഇടവെട്ടിച്ചിറയില്‍ പുതുതായി ആരംഭിക്കുന്ന 1628217 നമ്പര്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി/ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകള്‍…

ഗോത്രവർഗ കോളനികളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാനസർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകട സംവിധാനം ജില്ലയിൽ നിലവിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്. പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട ജില്ലയിൽ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി…

· സംസ്ഥാന തല ഉദ്ഘാടനം 4 ന് കല്‍പ്പറ്റയില്‍ · ജില്ലയിലെ മുഴുവന്‍ കാര്‍ഡുടമകളും ഗുണഭോക്താക്കള്‍ · പ്രത്യേക തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ല ആസ്പിരേഷണല്‍ ഡിസ്ട്രിക്ടില്‍ ഉള്‍പ്പെട്ട വയനാട് ജില്ലയിലെ മുഴുവന്‍ റേഷന്‍…

ജില്ലയിലെ വിവിധ താലൂക്കുകളിലായി ലൈസന്‍സ് സ്ഥിരമായി റദ്ദ് ചെയ്ത 20 റേഷന്‍കടകളിലേക്ക് സംവരണ വിഭാഗത്തില്‍ നിന്ന് പുതിയ ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ക്ഷണിച്ചു. പള്ളിക്കവല ( വനിത/വനിത സഹകരണ സംഘം), ഏഴുമുട്ടം, കുതിരക്കല്ല്, കോഴിക്കാനം,…

സംസ്ഥാനത്തെ റേഷൻകടകൾ എ ടി എം കൗണ്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടി നവീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ. നവീകരിച്ച ചേർപ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും…

പാലക്കാട്: സംസ്ഥാനത്ത് ജൂലൈ 21 ന് ബക്രീദ് ആയതിനാല്‍ കലണ്ടര്‍ അവധിയായി നിശ്ചയിച്ച നാളെ (ജൂലൈ 20) ജില്ലയിലെ എല്ലാ റേഷന്‍ കടകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്നും 21 ന് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍…

ഭക്ഷ്യ കമ്മീഷന്റെ ബോധവത്കരണ പൊതുജന സമ്പര്‍ക്ക പരിപാടി കാസർഗോഡ്: കേരളത്തിലുള്ള 14239 റേഷന്‍ കടകളും ഇന്ന് മുഴുവന്‍ ജനങ്ങളുടെയും അത്താണിയായി മാറിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍…