റീജിയണൽ കാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ ജനറൽ ഫിസിഷ്യൻ/ ഇന്റൻസിവിസ്റ്റ് നിയമനത്തിന് ജൂലൈ 9ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 18ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ റിസപ്ഷനിസ്റ്റ് അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in ൽ ലഭിക്കും.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അനസ്‌തേഷ്യോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:www.rcctvm.gov.in.