കോഴിക്കോട്: വടകര ആര്‍.ഡി.ഒ ആയി സി.ബിജു ചുമതലയേറ്റു. 2016ല്‍ ഡെപ്യൂട്ടി കലക്ടറായി നേരിട്ട് നിയമനം ലഭിച്ച ശേഷം കാസര്‍ഗോഡ് റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഡപ്യൂട്ടി കലക്ടര്‍, കാസര്‍ഗോഡ് ആര്‍.ഡി.ഒ, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ, കോഴിക്കോട്…