തിരുവനന്തപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വായിച്ചിട്ടുള്ള പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കാനായിരുന്നു മത്സരം. യു.പി. വിഭാഗത്തില്‍ ആലന്തറ ഗവ.…