ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റീല്‍സ് ചലഞ്ച് മത്സരം സംഘടിപ്പിക്കും.'പേവിഷബാധക്കെതിരെ നമുക്കൊരുമിക്കാം' എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.…
സാംസ്‌ക്കാരിക വകുപ്പിന്റെ “സമം” പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി “'സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം” എന്ന വിഷയത്തിൽ കെ.എഫ്.ഡി.സി ഷോർട്ട് വീഡിയോ/ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഷോർട്ട് വീഡിയോയ്ക്ക് ഒരു ലക്ഷം രൂപയും റീൽസിന് 50,000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ട് വിഭാഗത്തിലും മികച്ച 5 വീഡിയോകൾക്ക് 10,000 രൂപ വീതമുള്ള…
വയനാട് മഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഡി.ടി.പി.സിയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് റീല്‍സ് മത്സരം നടത്തുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന വയനാട് മഡ് ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥമാണ് പൊതുജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തുന്നത്. മഡ് ഫെസ്റ്റ്…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കുമായി നടത്തുന്ന ഇൻസ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍…