സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് കേരളം മ്യൂസിയം വഴി നടപ്പിലാക്കുന്ന പരാതനരേഖകളുടെ ഇൻഡക്‌സിംഗ് ലേബലിംഗ് തുടങ്ങിയ വിവരങ്ങൾ തയ്യാറാക്കുന്ന റഫറൻസ് മീഡിയ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 15ന് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ…