ആധാരങ്ങളിൽ വില കുറച്ചു കാണിച്ചതും അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നതുമായ കേസുകൾ തീർപ്പാക്കാന്‍ രജിസ്ട്രേഷൻ വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 1986 മുതൽ 2017 മാർച്ച്‌ 31വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിലാണ് തീർപ്പ് കൽപ്പിക്കുന്നത്. ഈ…

രജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായി. വെബ്സൈറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടു സബ്‌രജിസ്ട്രാർ ഓഫിസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന https://pearl.registration.kerala.gov.in ഇപ്പോൾ പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു വകുപ്പ് അറിയിച്ചു. വെബ്സൈറ്റ് മുഖേന സേവനങ്ങൾ ലഭ്യമാക്കുന്നതിലെ…

2021-22 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർദ്ധനയാണ് ഇത്തവണ ലഭിച്ചത്. 2021-22 സാമ്പത്തിക വർഷം 4125.99…

കേരള സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. 11194 പേർക്ക് 23.94. കോടി രൂപയാണ് പദ്ധതി പ്രകാരം വിതരണം…

പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ജില്ലയില്‍ ഏറെ ശ്രദ്ധ നേടുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ വ്യാജ മുദ്രപത്രങ്ങള്‍ പൂര്‍ണമായും തടയുവാന്‍…