പാതാളം റെഗുലേറ്റർ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിർമ്മാണം പൂർത്തിയായ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മലപ്പുറം:  ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവഹിച്ചു.ചമ്രവട്ടം മുതൽ കുറ്റിപ്പുറം പാലം വരെ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയർത്താൻ പദ്ധതി…