കാർഷികവൃത്തിയിൽ വിളവ് വർദ്ധിപ്പിക്കാൻ ഇറിഗേഷനെ കൂടുതൽ പ്രയോജനകരമായി മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചിറ്റൂർ പുഴയ്ക്ക് കുറുകെ പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വടകരപ്പള്ളി റെഗുലേറ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെൽകൃഷിക്ക് മാത്രമല്ല…

കണ്ണൂർ:  പാറപ്രം റഗുലേറ്റര്‍ പദ്ധതി പൂര്‍ത്തിയായാല്‍ പ്രദേശത്തെ 1200 ഏക്കര്‍ കൃഷിക്ക് ഗുണപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പിണറായി പാറപ്രത്ത്  നിര്‍മിക്കുന്ന ലോക്കോടുകൂടിയ റെഗുലേറ്ററിന്റെ നിര്‍മ്മാണോദ്ഘാടനം  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു…