ദേശീയപാത 766 ല്‍ ഇല്ലിക്കാട് പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നു. ഇല്ലിക്കാട് പാലം അപകടാവസ്ഥയിലായതിനാല്‍ അടിയന്തരമായി പാലം ജാക്കി വെച്ച് ഉയര്‍ത്തും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍…