എറണാകുളം ഭക്ഷ്യ സുരക്ഷ, ഗുണനിലവാര നിയമ പ്രകാരം എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നേടിയിട്ടുള്ള എല്ലാ ഉത്പാദകരും (റീപാക്കര്‍, റീ ലേബലര്‍ ഉള്‍പ്പടെ) മുൻ സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്തിട്ടുളള ഭക്ഷ്യ വസ്തുക്കളുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍…